'അയ്യോ പൊലീസ്, ഓടിക്കോ...' വൈറലായ ആ ചേട്ടൻ ഇവിടെയുണ്ട്, പൊലീസ് പിടിച്ച ശേഷം എന്തു സംഭവിച്ചു? കാണാം

Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: instatus.info/title/v-iy/lmXLp7qlb76q0aM.html
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

टिप्पणियाँ

  • cmr boys
    cmr boys6 दिन पहले

    എനിക്ക് തോന്നിയത് താടി നടന്ന വന്ന ആൾ

  • ManuS Media
    ManuS Media14 दिन पहले

    ഈ ചേട്ടന്മാരുടെ നിൽപ് കണ്ടാൽ തോന്നും എന്തോ ഒരു നല്ല കാര്യം ചെയ്ത പോലെ അഭിമാനത്തോടെ ഇന്റർവ്യൂ കൊടുക്കുന്നു 😂😂. ഏതായാലും ആ ചേട്ടന്റെ അഭിനയം സൂപ്പർ 😂😂👍👍

  • Devika Devika
    Devika Devika15 दिन पहले

    Kollam kar angana poli✌️

  • Aji Kv
    Aji Kv16 दिन पहले

    രണ്ട് മോഹൻലാലിനെ കൂടി മലയാളത്തിന് കിട്ടി, ഒരു ഓട്ടക്കാരനും, ഒരു നടത്തക്കാരനും👌👌

  • Mayyeri Said
    Mayyeri Said17 दिन पहले

    ഇതിൽ കാര്യം മായി ഞാൻ ഒന്നും കാണു ന്നി ല ലോ ഇത് വലിയ കാര്യം ഒന്നും ഇല്ല കെ ട്ടോ

  • AJ
    AJ18 दिन पहले

    ഇന്ന്‌ അല്ലായിരുന്നോ oscar award കൊടുക്കുന്നത്, ആരേലും ഈ video അങ്ങോട്ട് എത്തിക്കു😂😂.. Natural acting ന്റെ ഒരു മാരക Version. Jeep വന്നപ്പോ ഉള്ള തിരിഞ്ഞു നോട്ടം 👌👌👌 pwoli

  • Hudha Sabad
    Hudha Sabad18 दिन पहले

    ഇതൊക്കെ ആണ് natural അഭിനയം 👏👏👏👏👏

  • maneesh manu
    maneesh manu18 दिन पहले

    പോലീസിന് എളുപ്പം ആയി

  • SONY JOSEPH
    SONY JOSEPH18 दिन पहले

    പോലീസ് അടുത്ത് വരുമ്പോൾ അറിയാതെ മുണ്ടിൻ്റെ പിടി പോകുന്ന സീൻ 😂😂😂😂😂😂

  • alex avin
    alex avin18 दिन पहले

    Interview കഴിഞ്ഞേ മൂന്ന് പേരും അവസാനം tripples അടിച്ചു വീട്ടിൽ പോയി

  • Sruthy JS
    Sruthy JS18 दिन पहले

    Pwlii😂😂😂😂😂

  • Asd Mkm
    Asd Mkm18 दिन पहले

    ഈ ചേട്ടനിൽ നല്ലൊരു "നടൻ " ഒളിഞ്ഞു കിടപ്പുണ്ട് , അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • Adil
    Adil19 दिन पहले

    👍

  • Noufal C
    Noufal C19 दिन पहले

    🌹🌹🌹👍

  • Libin Chandran
    Libin Chandran19 दिन पहले

    Boring

  • dilshad ponnam
    dilshad ponnam19 दिन पहले

    ഇത് സാദാരണകാർ ആണേൽ എത്ര ഫൈൻ ഇടും ഈ നിയമത്തോട് പുച്ഛം മാത്രം

  • Simi mathew Mathew
    Simi mathew Mathew19 दिन पहले

    Chettante mask evide????

  • hipster editzz
    hipster editzz19 दिन पहले

    Sound illa

  • sports airgun lovers India
    sports airgun lovers India19 दिन पहले

    🤣😂😂😂

  • sidheekh anakkaran
    sidheekh anakkaran19 दिन पहले

    ഇപ്പോഴും ആരും മാസ്ക് ധരിച്ചിട്ടില്ല വളരെ മോശമായി

  • BSJ 2020
    BSJ 202019 दिन पहले

    Action hero biju le scene orma vannavarundo😀

  • Jamsheer P
    Jamsheer P20 दिन पहले

    Super,ottam

  • SM B
    SM B20 दिन पहले

    Ivarku mask vachu samsarichoode🙄

  • Abdu Kumbla
    Abdu Kumbla20 दिन पहले

    Polichu

  • ചെങ്കൊടി മീഡിയ
    ചെങ്കൊടി മീഡിയ20 दिन पहले

    എന്റെ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്നും നാട്ടിലെ ഓർമ്മവച്ച് പോലീസിനെ കണ്ടപ്പോൾ ഓടി😂

  • ചെങ്കൊടി മീഡിയ
    ചെങ്കൊടി മീഡിയ20 दिन पहले

    ഹിറ്റ്ലർ സിനിമയിൽ മമ്മൂട്ടിയെ കണ്ടു ജഗദീഷ് നടക്കുന്നതു പോലെ ഉണ്ട്😂

  • Krishnendu Bk
    Krishnendu Bk20 दिन पहले

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • SIJU C
    SIJU C20 दिन पहले

    The best actor goes to this ചേട്ടൻ 😂

  • Jayesh Simon
    Jayesh Simon20 दिन पहले

    Hi tech

  • Subha T
    Subha T20 दिन पहले

    ബാക്കി. അറിയാൻ. കാത്തിരിക്കുവാരുന്ന് നന്ദി🌹

  • Anna Wilson
    Anna Wilson20 दिन पहले

    😂😂😂😂😂

  • Shahana Niyu
    Shahana Niyu20 दिन पहले

    Chatten Actor Abusaleem look 😁😁

  • Shahana Niyu
    Shahana Niyu20 दिन पहले

    😂😂🤣🤣 chathu

  • Cm Thomas
    Cm Thomas20 दिन पहले

    Vathakk nala panjam undalle

  • ꧁Cyber Ghost꧂
    ꧁Cyber Ghost꧂20 दिन पहले

    Valiya chiri onnum thonniyilla.🙄

  • ak_asmr_the chalklover
    ak_asmr_the chalklover20 दिन पहले

    Haha😂

  • ചെമ്പരത്തി🌺
    ചെമ്പരത്തി🌺20 दिन पहले

    ഒരബദ്ധം പറ്റിയതാണ്😂

  • South side tools
    South side tools21 दिन पहले

    Thankyou mediaone I'm really expect this video super super very nice

  • Abdul Jabbar
    Abdul Jabbar21 दिन पहले

    ഇത് ഒർജിനൽ ആയിരുന്നു അല്ലേ😁😁😁

  • Anand Kattathara
    Anand Kattathara21 दिन पहले

    Wow poli sanam

  • Binod tharu
    Binod tharu21 दिन पहले

    Fury

  • Anjana Sathyan
    Anjana Sathyan21 दिन पहले

    That Action hero biju Scene😁😂😂😂😂

  • M J
    M J21 दिन पहले

    Grama panchayat aghathe.. Kantu chiri sahikhan പറ്റില്ല.. Entha oru nadatham

  • Nitheesh Varghese
    Nitheesh Varghese21 दिन पहले

    Chyttaye small adijate vannathale?sorry oru samshayam

  • Ali Karuvakuyi
    Ali Karuvakuyi21 दिन पहले

    ഞാൻ ഓർത്തു ചിരിച്ചു ആ നടത്തം ഒരു രക്ഷയുമില്ല

  • My Designer
    My Designer21 दिन पहले

    മാസ്ക്വയ്ക്കാതെയുള്ള അഭിമുഖം അഭിനന്ദാർഹം

  • Ajmal Amigozz
    Ajmal Amigozz21 दिन पहले

    Bro please Use mask

  • Kani Rishi
    Kani Rishi21 दिन पहले

    Satyam, action hero Biju vile sene aanu orma vannathu🤣🤣🤣🤣🤣🤣🤣🤣🤣👌👌👌💖💖💞💕💕💕💕

  • Anagha anuzz
    Anagha anuzz21 दिन पहले

    Aa randamathe chettan endu ith ayitt pryunu " njn oodi apparata veedinte purakil ondayirun"😆😆

  • Anzzz Aaamii
    Anzzz Aaamii21 दिन पहले

    Cheettante Aa mund eduth nadann pokunnat polii

  • Aaryamol V A
    Aaryamol V A21 दिन पहले

    ആ അവസാനത്തെ ക്യാമറാ ആംഗിൾ പൊളിച്ചു ട്ടോ...

  • praveena praveena
    praveena praveena21 दिन पहले

    മുണ്ട് മടക്കി പിടിച്ചുള്ള ആ നടത്തo ....😆😂..

  • shyshy
    shyshy21 दिन पहले

    😂😂😂

  • ashlin kumar
    ashlin kumar21 दिन पहले

    Mask vach interview cheytoode

  • Vijin Vishnu
    Vijin Vishnu21 दिन पहले

    അതൊക്കെ ശെരിയാണ്. ഒരു പാവപ്പെട്ടവൻ ആണെങ്കിൽ പോലീസ്സ് വഴക്ക് പറഞ്ഞു ചുമ്മാ അങ്ങ് വിടുമോ..??

  • Renjith Simon
    Renjith Simon21 दिन पहले

    Evan aanuu njanga paranja nadan

  • 56_ Sona Jolly
    56_ Sona Jolly21 दिन पहले

    Powliye 🤙⚡

  • 56_ Sona Jolly
    56_ Sona Jolly21 दिन पहले

    😂😂😂😂

  • mohammed rafi
    mohammed rafi21 दिन पहले

    Correct kallan

  • astronaut
    astronaut21 दिन पहले

    Abhinaya thilagamay 😂😂😂

  • Ramya Satheesh
    Ramya Satheesh21 दिन पहले

    ഇപ്പോഴും മാസ്ക് ഇല്ല... എല്ലാവരും കണക്കാ..

  • Shaju Jose Valappy
    Shaju Jose Valappy21 दिन पहले

    മാസ്ക് ഇല്ല, ഹെൽമെറ്റ്‌ ഇല്ല, ബൈക്കിൽ 3 പേര്. എന്നിട്ടു സെലിബ്രിറ്റി ആക്കി tv പ്രോഗ്രാം. എന്തിനെയും നിസ്സാരവത്സരിക്കുന്ന പ്രവണത നല്ലത് ആണോ?

  • midhun mathew
    midhun mathew21 दिन पहले

    Bagyam e chetanu fine adikanje 3 pere vech vandi oodichatinu

  • sujith ks
    sujith ks21 दिन पहले

    ചാനൽ കാര് പറഞ്ഞപോലെ തന്നെ പറഞ്ഞു

  • Razak Razak
    Razak Razak21 दिन पहले

    😂😂😂😂

  • ammu
    ammu21 दिन पहले

    😀😀😀😀😀

  • Genni Glassglow
    Genni Glassglow22 दिन पहले

    ⚡❄🌬🌊🌜💈🌁💒☁☀🌀🌈🔥💧⭐🌟⛅ அன்பை மட்டும் அடிப்படையாகக் கொண்டது. தேவன் தம்முடைய குமாரனாகிய இயேசு கிறிஸ்துவை நம் இடத்தில் இறக்கும்படி அனுப்பினார். மூன்றாம் நாள் அவரை மரித்தோரிலிருந்து எழுப்பினார். இப்போது, இயேசு கிறிஸ்து மட்டும். நித்திய ஜீவனின் இலவச பரிசை கடவுள் நமக்கு வழங்கியுள்ளார். நீங்கள் அவரிடம் கேட்டால் அவர் உங்களைக் காப்பாற்றி குணமாக்குவார். *(பார்த்து அவரிடம் கேளுங்கள்)*

  • layz marketing
    layz marketing22 दिन पहले

    മനുഷ്യ സ്നേഹിയായ സഹോദരൻ

  • Shafeeh Kadamery
    Shafeeh Kadamery22 दिन पहले

    Poli🥰😄😄👍

  • Kamarutheenmoothedam Kamarutheenmoothedam
    Kamarutheenmoothedam Kamarutheenmoothedam22 दिन पहले

    👍👍👍👍👌😄

  • GOKUL ASHOK
    GOKUL ASHOK22 दिन पहले

    തേടി അലഞ്ഞു ഒരു നോക്കുകാണാൻ 🤣🙏🙏..... കണ്ടുടനെ ഞൻ അങ്ങ് തൊഴുതു 😂😂

  • vs noobe
    vs noobe22 दिन पहले

    Kolllam karan. Eppo ethinappuram kanichillenkile albudamullu makkaleeee😂😂😂😂😂

  • lekshmi layana
    lekshmi layana22 दिन पहले

    നിങ്ങൾ ആണ് ഞങ്ങ പറഞ്ഞ നടൻ 😂😂

  • Sasi Nambiar
    Sasi Nambiar22 दिन पहले

    തെറ്റ് ഏറ്റു പറഞ്ഞു പോലും.. ഒന്ന് പോ ചേട്ടാ.. ചുമ്മാ കോമഡി പറയാതേ

  • Williams Manuel
    Williams Manuel22 दिन पहले

    ഇവരാണ് ഞങ്ങ പറഞ്ഞ നടന്മാർ

  • Kalipan Kalipan
    Kalipan Kalipan22 दिन पहले

    Malayali poliyalle

  • SV VLOGS
    SV VLOGS22 दिन पहले

    IOU

  • Abhinand PT
    Abhinand PT22 दिन पहले

    വാർത്ത ദാരിദ്ര്യം

  • nidhin chandran
    nidhin chandran22 दिन पहले

    Da maire,ninte okhe mask evide.

  • Krishna കൃഷ്ണ
    Krishna കൃഷ്ണ22 दिन पहले

    ചിരിച്ചു ചത്തു nta ചേട്ടാ 😂🤣😂😅😅സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു ഇതുപോലെയുള്ള comdy

  • I'M രമണൻ
    I'M രമണൻ22 दिन पहले

    😂

  • niruzz vlog
    niruzz vlog22 दिन पहले

    ചേട്ടന്റെ ആ നടത്തം. Uffff.....

  • Shebin Salam
    Shebin Salam22 दिन पहले

    പെട്ടെന്ന് ഒരു ഐഡിയ തോന്നിയതാ സാറേ😂😂 ഏതായാലും ചേട്ടൻ പ്വോളിച്ചു

  • Vineesh Kumar
    Vineesh Kumar22 दिन पहले

    ഞാൻ മാത്രമല്ല... അവരും ഉണ്ട്... മുട്ടണം എന്നുപറഞ്ഞു... 😆😆

  • യുദ്ധദേവൻ
    യുദ്ധദേവൻ22 दिन पहले

    മാസ്‌ക് ഇട്ടു സംസാരിക്കായിരുന്നു 🙄

  • aspirant
    aspirant22 दिन पहले

    ഇവനൊക്കെ സിനിമയിൽ എത്തിയിരുന്നു എങ്കിൽ

  • Neeraja Shin
    Neeraja Shin22 दिन पहले

    🤣🤣🤣🤣😂😅

  • Arun wadi
    Arun wadi22 दिन पहले

    😀

  • വെള്ളരിപ്രാവ്
    വെള്ളരിപ്രാവ്22 दिन पहले

    ചേട്ടൻക്ക് ഒരു umma കൊടുക്കാൻ തോന്നുന്നു ❤😍

  • Bijeesh Mookolam thazhath
    Bijeesh Mookolam thazhath22 दिन पहले

    Panchaayath prathinudhiyaano.. ennittaaano eee kaanichkoottal... Bikil triple.. no mask... Ennit athine appriciate cheyyaaan veroruthanum

  • Ismail ismail Ismail ismail
    Ismail ismail Ismail ismail22 दिन पहले

    ഞാന് ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തില്‍ ആ നടത്തം ഇല്ലെന്കില് ആരും അറിയില്ല ആയിരുന്നു

  • clash gaming
    clash gaming22 दिन पहले

    Ee vdeo kandit onne paryan ullu Mask idenm ellenk ningal karanam matullavarkm pakarum

  • Gincy Tito
    Gincy Tito22 दिन पहले

    Hello

  • Vedhika' Sreekala Jinen
    Vedhika' Sreekala Jinen22 दिन पहले

    Chettanmaare mask vechittilla tto aarum... 😌 Reporter chettaaaa... U too.....

  • Vedhika' Sreekala Jinen
    Vedhika' Sreekala Jinen22 दिन पहले

    Pullide nadatham undalloooo....shoo... Ippo kandaalum chiriyo chiri 😂🤣🤣

  • Ponnu Unni
    Ponnu Unni22 दिन पहले

    ഇതു ചിരിയോടെ. കണ്ടവർ ലൈക്

  • Pranoj kumar
    Pranoj kumar22 दिन पहले

    അപ്പോ വൈറലാവാന്‍ 27 സെക്കന്‍റ് മതി

  • Jaseem psb
    Jaseem psb22 दिन पहले

    പെട്ടന്നൊരു idea തോന്നിയതാണ് സാറേ.....

  • Fast Rushman
    Fast Rushman22 दिन पहले

    Excuse me! Where in earth is the mask?

  • MANOJ KUMAR
    MANOJ KUMAR22 दिन पहले

    Mmnnnnnn

आगामी